Sunday 4 November 2007

യാത്ര

അവള്‍ പടിഞ്ഞാട്ടും
ഞാന്‍ കിഴക്കോട്ടും
തിരക്കിട്ടു നടക്കുന്നതിനിടയില്‍
കണ്ടു.....
പൂവും പുന്നാരവും ചോദിച്ചില്ല
നമുക്കൊരുമിച്ച്‌?
ആ‍യിക്കോട്ടെ.
ഒരു ചോദ്യത്തിന്
ഒരുത്തരം മാത്രം
ഇരുവരും തെക്കോട്ടു
നടന്ന് തുടങ്ങി.

4 comments:

Visala Manaskan said...

നന്നായിട്ടുണ്ട്. :) ആശംസകള്‍!

ബാജി ഓടംവേലി said...

നടന്നു ക്ഷീണിക്കുമ്പോള്‍
വടക്കോട്ടു നോക്കി ഒരല്പം ഇരിക്കുക.
നന്നായിരിക്കുന്നു.

ഗിരീഷ്‌ എ എസ്‌ said...

നന്നായിരിക്കുന്നു
അഭിനന്ദനങ്ങള്‍...

Warrier said...

ഈ യാത്രയാണ് സത്യമായ യാത്ര..
കണ്‍ടുമുട്ടുന്നു പിന്നെ ഒരുമിച്ച് യാത്ര തുടരുന്നു..
എത്തുന്നത് അധികവും രണ്‍ടായിട്ടയിരിക്കും...
യാത്ര സുഖമായിരിക്കട്ടെ....